Latest News :

Friday, 20 July 2012

കെ .പി .കുഞ്ഞികൃഷ്ണന്‍ നായനാര്‍ (78) അന്തരിച്ചു .

Posted by Shaji.essenn at 8:38 pm
നടുവില്‍ : കെ .പി .കുഞ്ഞികൃഷ്ണന്‍ നായനാര്‍ (78) അന്തരിച്ചു .തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ,നടുവിലിലെ ആദ്യ ക്ലബ്ബായ പ്രതിഭയുടെ ഭാരവാഹി ,അയ്യപ്പ ഗുരുസ്വാമി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു . ഭാര്യ : എസ് .കെ .പത്മാവതി അക്കനമ്മ . മക്കള്‍ : എസ്.കെ . മുരളീധരന്‍ (അധ്യാപകന്‍ കെ.പി .ആര്‍ .മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കല്ല്യാശ്ശേരി ) എസ്.കെ .ശ്രീനിവാസന്‍ (കണ്ണൂര്‍ ജില്ല സഹകരണ ബാങ്ക് കരുവഞ്ചാല്‍ ശാഖ ) എസ് .കെ .ഗീതാകുമാരി (അധ്യാപിക , ഗവ : യു.പി സ്കൂള്‍ പടന്ന) എസ്.കെ .രാധാകൃഷ്ണന്‍ (എല്‍ .ഐ .സി ഏജന്‍റെ ) എസ്.കെ.സുരേഷ് . മരുമക്കള്‍:::: ::::::::::; വിജയലക്ഷ്മി (അധ്യാപിക യത്തീം ഖാന യു .പി  സ്കൂള്‍ തളിപ്പറമ്പ് ) സതീദേവി ,എസ്.പി .രാമചന്ദ്രന്‍ (ആംസ്റ്റോക് ,അഞ്ചാം പീടിക ) കെ .പി .ഗൌരി (മുന്‍ പഞ്ചായത്ത് അംഗം ) ഒ .സരോജം (സെക്രട്ടറി ന്യു നടുവില്‍ വില്ലേജ് സഹകരണ സംഗം ) സഹോദരങ്ങള്‍ : കെ.പി .ജാനകി അക്കനമ്മ ,കെ.പി .സരോജിനി അക്കനമ്മ , ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തറവാട്‌ ശ്മശാനത്തില്‍ .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.