നടുവില്‍: നടുവില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ എം.വിജയന് യാത്രയയപ്പ് നല്‍കി. ഗ്രാമപ്പഞ്ചായത്തംഗം ബേബി ഓടംപള്ളില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. പി.ടി.കരുണാകരന്‍ നമ്പ്യാര്‍, ജോര്‍ജ് തോണിക്കല്‍, മോളി സാവിയോ എന്നിവര്‍ സംസാരിച്ചു. എ.പി.സെബാസ്റ്റ്യന്‍ സ്വാഗതവും സണ്ണി തുണ്ടത്തില്‍ നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: