നടുവില്‍: മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെക്കുറിച്ച് നടുവില്‍ സെന്‍ട്രല്‍ ലൈബ്രറി ചര്‍ച്ചാക്ലാസ് സംഘടിപ്പിച്ചു. ടി.എന്‍.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഫല്‍ഗുനന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.സുരേന്ദ്രന്‍, ടി.രാമകൃഷ്ണന്‍, എ.വി.സുരേഷ്, പി.പി.പ്രദീപന്‍, പി.പി.വിനോദ്കുമാര്‍, എ.വി.ജനാര്‍ദനന്‍, ടി.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ഹരിദാസ് സ്വാഗതവും ജയേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: