നടുവില്‍: പരിയാരം മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ മാവുംചാലില്‍ ആരോഗ്യ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനംചെയ്തു. അതിരൂപതാ ഡയറക്ടര്‍ ഫാ. മാണി മെല്‍വെട്ടം അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം ബെറ്റി ബിനോ പ്രസംഗിച്ചു. ജോസ്പ്രകാശ് സ്വാഗതവും ടോമി തെക്കേല്‍ നന്ദിയും പറഞ്ഞു. ഡോ. സാം ക്ലാസെടുത്തു. കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആസ്പത്രിയുടെ സഹകരണും ക്യാമ്പിനുണ്ടായിരുന്നു.
Tags:
Naduvilnews
0 comments: