നടുവില്‍ :ശ്രീ മൂകാംബിക ബാലഗോകുലം ,വിവേകാനന്ദ ബാലഗോകുലം എന്നിവ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു .ഉണ്ണികൃഷ്ണന്മാരും ഗോപികമാരും അണിനിരന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. നിരവതി നിശ്ചല ദൃശ്യങ്ങളും ഉണ്ടായി.ടൌണ്‍ ചുറ്റി അയ്യപ്പ വനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ സമാപിച്ചു.പായസദാനം ഉറിയടി എന്നിവ ഉണ്ടായി .
Tags:
Naduvilnews
0 comments: