Latest News :

Wednesday, 17 October 2012

ആട്ടുകുളം റോഡ്‌ തകര്‍ന്നു ...

Posted by Shaji.essenn at 11:02 am
നടുവില്‍ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുലാവര്‍ഷ പെയ്ത്തില്‍ റോഡ്‌ ഒലിച്ചുപോയി . കാല്‍നടയാത്ര പോലും ദുരിതമയതിനെ തുടര്‍ന്ന് ജനങ്ങള്‍ വലയുന്നു .നടുവില്‍ ടൌണില്‍ നിന്ന് തുടങ്ങുന്ന ആട്ടുകുളം റോഡാണ് തകര്‍ന്നത്  . നടുവില്‍ ടൌണിലെ ഓട നിറഞ്ഞൊഴുകുന്ന വെള്ളം  റോഡിലേക്ക് തിരിച്ച് വിട്ടതിനെ തുടര്‍ന്ന് ആട്ടുകുളം റോഡ്‌ കുത്തിയോലിച്ചുപോയി . മീറ്ററുകളോളം ടാറിങ്ങ് ഇല്ലാത്ത സ്ഥിതിയാണ് .മഴപെയ്താല്‍ തോടുപോലെ റോഡിലൂടെ വെള്ളം കുത്തിയോഴുകുന്നതിനാല്‍ വാഹനങ്ങളും ,കാല്‍നട യാത്രക്കാരും സഞ്ചരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു .








നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.