നടുവില്‍ : നടുവില്‍ മേഖലയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ പാചകവാതകക്ഷാമത്തിനെതിരെ നടുവില്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി നിയമനടപടിക്കൊരുങ്ങുന്നു. രണ്ടരമാസത്തിലേറെയായി ഈ പ്രദേശത്ത് പാചക വാതക സിലിന്‍ഡര്‍ വിതരണം ചെയ്തിട്ട്. അതേസമയം മൂന്നിരട്ടിയിലേറെ വില ഈടാക്കി ചിലര്‍ സിലിന്‍ഡറുകള്‍ വില്പന നടത്തുന്നുണ്ട്. കണ്ണൂരിലെ ഒരു ഏജന്‍സിക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്.
ജില്ലാ കളക്ടര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍ക്കും നല്കിയിട്ടുള്ള പരാതിയില്‍ അടിയന്തരനടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. സ്ത്രീകളെ ഉള്‍പ്പെടെ അണിനിരത്തി ഏജന്‍സി ഓഫീസ് ഉപരോധിക്കുന്നതോടൊപ്പം നിയമനടപടികളും സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Mohanan alora.
Tags:
Naduvilnews

0 comments: