Latest News :

Monday, 15 October 2012

നടുവില്‍ ,പോട്ടന്‍പ്ലാവ് ,കരുവഞ്ചാല്‍ മേഖലകളില്‍ ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു .

Posted by Shaji.essenn at 10:22 am
നടുവില്‍ : നടുവില്‍ ,പോട്ടന്‍പ്ലാവ് ,കരുവഞ്ചാല്‍ മേഖലകളില്‍ ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു . സെക്കന്‍റുകള്‍ നീണ്ട ദൈര്‍ഘ്യം മാത്രമേ ചലനത്തിനുണ്ടായുള്ളൂ.ഉച്ചക്ക് ശേഷം 2.30 നും 2.35 നും ഇടയിലായിരുന്നു ഭൂചലനം . കട്ടിലില്‍ കിടക്കുകയായിരുന്ന ആട്ടുകുളത്തെ പി കെ .മുഹമ്മദിന് ചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാടി എഴുന്നെല്‍ക്കുകയായിരുന്നു . നടുവില്‍ നാടകം പരിശീലിക്കുകയായിരുന്ന കുട്ടികള്‍ക്കും ഭൂചലനം അനുഭവപ്പെട്ടു ,ഇടിവെട്ടിനെ തുടര്‍ന്നുണ്ടായതാണെന്നാണ് ഇവര്‍ കരുതിയത്‌ .പൊട്ടന്‍പ്ലാവ് ,കരുവഞ്ചാല്‍,ആശാന്‍കവല ,തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കൂടി ഭൂചലനം ഉണ്ടായതായി പറഞ്ഞതോടെയാണ് സ്ഥിരീകരണം ലഭിച്ചത് .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.