നടുവില്‍ : പ്രിയദര്‍ശിനി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു .ട്രസ്റ്റ് ചെയര്‍മാന്‍ ബാബു കിഴക്കെപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു .കൃഷി ഓഫീസര്‍ എം .ഗംഗാധരന്‍ ,കൃഷി അസി: രമേശന്‍ ,മാത്യു ചെരിക്കനാപുറം ,മറിയാമ്മ കീച്ചേരി ,എന്നിവര്‍ പ്രസംഗിച്ചു .സണ്ണി വാഴക്കുഴ സ്വാഗതവും ,കുമാരന്‍ പുതുശേരി നന്ദിയും പറഞ്ഞു .
Tags:
Naduvilnews
0 comments: