സാംസ്കാരിക ബോധമില്ലാത്ത ഒരു മന്ത്രിയാണ് കേരളത്തിലെ സാംസ്കാരിക വകുപ്പ്
കൈകാര്യം ചെയ്യുന്നതെന്നാണ് എന്റെ വിനീതമായ അഭിപ്രായം.സാഹിത്യകാരന്മാരില്ല ാത്ത സാഹിത്യ അക്കാദമിയും നാടകക്കാരനില്ലാത്ത സംഗീത നാടക അക്കാദമിയും നാടന്‍കലാകാരന്‍മാര്‍ ഇല്ലാത്ത ഫോക്‌ലോര്‍ അക്കാദമിയും കച്ചവട ചലച്ചിത്രകാരന്‍മാര്‍ ഭരിക്കുന്ന ചലച്ചിത്ര അക്കാദമിയും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്
കൈകാര്യം ചെയ്യുന്നതെന്നാണ് എന്റെ വിനീതമായ അഭിപ്രായം.സാഹിത്യകാരന്മാരില്ല
0 comments: