നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് സി.പി.എം. നടുവില്‍ ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് ആരോപിച്ചു. അംഗങ്ങള്‍ പഞ്ചായത്തോഫീസില്‍ എത്തിയിട്ടും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്നും അദ്ദേഹം ആരോപിച്ചു.
ക്വാറം തികയാത്തതിനാല്‍ മാറ്റിവെച്ച നടുവില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച 11മണിക്ക് നടക്കുമെന്ന് വരണാധികാരി അറിയിച്ചു.
Tags:
Naduvilnews
ക്വാറം തികയാത്തതിനാല്‍ മാറ്റിവെച്ച നടുവില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച 11മണിക്ക് നടക്കുമെന്ന് വരണാധികാരി അറിയിച്ചു.
0 comments: