Latest News :

Tuesday, 15 January 2013

നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

Posted by Shaji.essenn at 9:57 am
നടുവില്‍: നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച 11ന് നടക്കും. 
പ്രസിഡന്റ് പി.ടി.മാത്യുവുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ലീഗിലെ പി.കെ. ഫാത്തിമ രാജിവെച്ചതിനലാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 
ലീഗ് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കും.

കോണ്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചൊവ്വാഴ്ച 9 നും, യു.ഡി.എഫ് യോഗം 10 നും ചേരും, കോണ്‍ -10 , ലീഗ് -3 , കേരള കോണ്‍ - 1 , സി.പി.എം. -5 , എന്നിങ്ങനെയാണ് കക്ഷിനില. തളിപ്പറമ്പ് സര്‍വേ സൂപ്രണ്ട് എ. വി.ദാമോദരനാണ് വരണാധികാരി. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.