നടുവില്‍ തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം 20, 21 തീയതികളില്‍ നടക്കും. നടുവത്ത് പുടവര് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാവും. 20ന് രാവിലെ അഞ്ചിന് നിര്‍മാല്യ ദര്‍ശനം, 6.30ന് ദീപാരാധന, ഏഴിന് തിരുവത്താഴത്തിന് അരി അളക്കല്‍, 7.30ന് ഇരട്ട തായമ്പക-ചെറുതാഴം രാമചന്ദ്രന്‍, ആര്‍.പി.കാലയം ദേവരാജ്, 8.45ന് പ്രസാദ സദ്യ, ഒമ്പതിന് നൃത്തനൃത്യങ്ങള്‍, 10.30ന് നാടകം.
21ന് ആറിന് ഗണപതിഹോമം, വൈകുന്നേരം നാലിന് ശ്രീഭൂതബലി, അഞ്ചിന് തിടമ്പ് നൃത്തം, ഏഴിന് ദീപാരാധന, എട്ടിന് അത്താഴപൂജ.
Tags:
Naduvilnews
21ന് ആറിന് ഗണപതിഹോമം, വൈകുന്നേരം നാലിന് ശ്രീഭൂതബലി, അഞ്ചിന് തിടമ്പ് നൃത്തം, ഏഴിന് ദീപാരാധന, എട്ടിന് അത്താഴപൂജ.
0 comments: