നടുവില്‍: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ നടുവില്‍ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം പണിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് നടുവില്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിന്നുതിരിയാനാവാത്ത സ്ഥിതിയിലാണ് വാടക ക്കെട്ടിടവും. സ്വന്തമായുണ്ടായിരുന്ന കെട്ടിടം ചോര്‍ന്നൊലിച്ച് അപകടസ്ഥിതിയിലായതിനാലാണ് വാടക ക്കെട്ടിടത്തിലേക്ക് മാറ്റിയത്.
ആല്‍ബര്‍ട്ട് പ്ലാത്തോട്ടം അധ്യക്ഷതവഹിച്ചു. ജോഷി കണ്ടത്തില്‍, മെര്‍ലിന്‍ മാത്യു, ബേബി ഓടംപള്ളില്‍, എസ്.കെ.സുരേഷ് കുമാര്‍, എന്‍.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
ആല്‍ബര്‍ട്ട് പ്ലാത്തോട്ടം അധ്യക്ഷതവഹിച്ചു. ജോഷി കണ്ടത്തില്‍, മെര്‍ലിന്‍ മാത്യു, ബേബി ഓടംപള്ളില്‍, എസ്.കെ.സുരേഷ് കുമാര്‍, എന്‍.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
0 comments: