നടുവില്‍: പൊട്ടന്‍പ്ലാവ് സെന്റ് ജോസഫ് ദേവാലയ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദുക്‌റാന പെരുന്നാളിനും ആഘോഷമായ ദിവ്യബലിക്കും മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു മുളയോലില്‍ വചന സന്ദേശം നടത്തി. ഇടവക വികാരി കുര്യാക്കോസ് കളരിക്കല്‍ അധ്യക്ഷതവഹിച്ചു. അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. ഡോ.ജോര്‍ജ് കാഞ്ഞിരക്കാട് ഉദ്ഘാടനംചെയ്തു. ഫാ. ജെയിംസ് ചെല്ലങ്കോട് അനുഗ്രഹഭാഷണം നടത്തി. ഫാ. മാത്യു മുളയോലില്‍, കുര്യാക്കോസ് പാലക്കുഴ എന്നിവര്‍ സംസാരിച്ചു. മാത്യു കുഴിവേലില്‍ സ്വാഗതവും സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണി മഞ്ചപ്പള്ളി നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: